സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

 


ADVERTISEMENT


പാലക്കാട്: (www.kvartha.com 28.02.2020) സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. ഇട്ടിയംകുന്നത്ത് വീട്ടില്‍ പ്രഭാകരന്‍ (42) സഹോദരി പങ്കജാക്ഷി(64)യെയാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അതേസമയം കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

Keywords: Palakkad, News, Kerala, Crime, Brother, Killed, Death, Police Station, Police, Brother killed sister in Palakkad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia