Murder | പയ്യന്നൂർ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു

 
 BJP leader Radhakrishnan shot dead

Photo: Arranged

ADVERTISEMENT

● സംഭവസ്ഥലത്തു ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.
● രാധാകൃഷ്ണൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ: (KVARTHA) പയ്യന്നൂർ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണനാണ് (49) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും സൂചനയുണ്ട്. പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Aster_MIMS

In Payyannur Kaithapram, Kannur, BJP local leader Radhakrishnan (49), a goods auto driver, was shot dead on Thursday night around 7:30 PM. Police indicate that the murder was likely due to family issues and not political reasons. The accused has been apprehended by Pariyaram police. Forensic experts have examined the scene, and Radhakrishnan's body has been moved to Pariyaram Medical College Hospital for postmortem.

#Payyannur #BJPLeaderMurder #KannurNews #KeralaCrime #PoliceInvestigation

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia