പാറ്റ്‌ന: രണ്ട് വേശ്യകള്‍ക്കൊപ്പം ബീഹാര്‍ ഡപ്യൂട്ടി മേയറെ ഹോട്ടല്‍ മുറിയില്‍ നിന്നും അറസ്റ്റുചെയ്തു. ഗയ ഡപ്യൂട്ടി മേയര്‍ മോഹന്‍ ശ്രീവാസ്തവയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയുണ്ടായ റെയ്ഡിലായിരുന്നു അറസ്റ്റ്.
ഫ്രേസര്‍ റോഡിലുള്ള ആഡംബര്‍ ഹോട്ടലില്‍ നിന്നും മോഹന്‍ ശ്രീവാസ്തവയടക്കം ആറ് പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യാനായി കോട്വാലി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.
മോഹന്‍ ശ്രീവാസ്തവയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നടത്തിവന്ന ജെന്റ്‌സ് ഹെയര്‍കട്ടിംഗ് സെന്ററില്‍ നിന്നും സെക്‌സ് റാക്കറ്റിനെ നേരത്തേ പിടികൂടിയിരുന്നു.
SUMMARY: Patna: The deputy mayor of a Bihar town was held with two call girls from a hotel room here, the police said Tuesday.
Keywords: Bihar, Gaya, Deputy Mayor, Mohan Srivastava, Call girls

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.