Dead Body Found | കാണാതായ സ്വര്‍ണ വ്യാപാരിയുടെ മൃതദേഹം ജലാശയത്തില്‍ അഴുകിയ നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) കാണാതായ സ്വര്‍ണ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ഹരിജി ഗുപ്ത എന്നയാളാണ് മരിച്ചത്. ബീഹാറിലെ അറായിലാണ് സംഭവം. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ജലാശയത്തില്‍ തള്ളി അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു.

Aster mims 04/11/2022

ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനായി ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Dead Body Found | കാണാതായ സ്വര്‍ണ വ്യാപാരിയുടെ മൃതദേഹം ജലാശയത്തില്‍ അഴുകിയ നിലയില്‍

ബുധനാഴ്ച രാത്രി മുതല്‍ ഹരിജിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇദ്ദേഹം മൂന്ന് ജ്വല്ലറി കടകളുടെ ഉടമയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Patna, News, National, Dead Body, Found Dead, Missing, Police, Crime, Arrest, Arrested, Bihar: Dead Body Of Gold dealer found in Ara.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia