Arrested | വഴക്കിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസ്; വയോധികന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പാലാ: (www.kvartha.com) ബന്ധുവിനെ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ വയോധികന്‍ അറസ്റ്റില്‍. വാസുദേവനെയാണ് (75) പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വഴക്കിനിടെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. 

രാത്രി ഇരുവരും മദ്യപിക്കുകയും തുടര്‍ന്ന് വാക് തര്‍ക്കത്തില്‍ ഏര്‍പെടുകയുമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. പാലാ സ്റ്റേഷന്‍ എസ് എച് ഒ കെ പി. ടോംസണ്‍, എസ്‌ഐ അഭിലാഷ് എം ഡി, സിപിഒമാരായ രഞ്ജിത്, അരുണ്‍കുമാര്‍, ശ്രീജേഷ് കുമാര്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Arrested | വഴക്കിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പിച്ചെന്ന കേസ്; വയോധികന്‍ അറസ്റ്റില്‍

Keywords:  News, Arrest, Arrested, Crime, Police, attack, Injured, Attack against man; Elderly man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia