Arrested | അഡ്രസ് ചോദിച്ച് വീട്ടിലെത്തിയയാള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയതായി പരാതി; ഭക്ഷണ വിതരണക്കാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) അഡ്രസ് ചോദിച്ച് വീട്ടിലെത്തിയയാള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്ന പരാതിയില്‍ ഭക്ഷണ വിതരണക്കാരന്‍ (Food Delivery Boy) അറസ്റ്റില്‍. രതീഷ് (32)നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: ഫുഡ് ഡെലിവറിക്കെത്തിയ പ്രതി വീടിന്റെ മുറ്റം തൂക്കുകയായിരുന്ന യുവതിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് കുടിക്കാന്‍ വെള്ളം വേണമെന്ന് പറഞ്ഞു. അടുക്കളയില്‍ വെള്ളമെടുക്കാന്‍ പോയ യുവതിയുടെ പുറകെ പോയി അവരെ കയറി പിടിക്കുകയായിരുന്നു. 
Aster mims 04/11/2022

Arrested | അഡ്രസ് ചോദിച്ച് വീട്ടിലെത്തിയയാള്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയതായി പരാതി; ഭക്ഷണ വിതരണക്കാരന്‍ അറസ്റ്റില്‍

തിരിച്ച് വരുമ്പോള്‍ വീടിന്റെ മുന്‍വശത്ത് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും രതീഷ് സമാനമായ രീതിയില്‍ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Crime, Police, Delivery boy, Woman, Girl, Complaint, Attack against girl; Food delivery boy arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script