ആംബുലന്‍സ് ഡ്രൈവര്‍ നേഴ്സിനെ വെട്ടി; വ്യക്തിവിരോധമെന്ന് പോലീസ്
May 31, 2019, 11:49 IST
തിരുവനന്തപുരം: (www.kvartha.com 31.05.2019) മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്ത് വച്ച് നേഴ്സിന് വെട്ടേറ്റു. വെള്ളിയാഴ്ച രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. എസ്എടി യിലെ നഴ്സിംഗ് അസി. പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. പുഷ്പയുടെ ചെവിക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആംബുലന്‍സ് ഡ്രൈവറായ നിഥിന് (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൊല്ലം സ്വദേശിയാണ് നിഥിന്. മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞത് വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ്. നിഥിന് പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ambulance Driver attack against nurse thiruvananthapuram, Thiruvananthapuram, News, Kerala, Crime, Nurse, attack

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.