Theft | ആലപ്പുഴ ക്ഷേത്രത്തില്‍ 10 പവന്റെ തിരുവാഭരണം മോഷണം പോയതായി പരാതി
Oct 28, 2022, 12:15 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിലെ 10 പവന്‍ വരുന്ന തിരുവാഭരണമാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി.
Keywords: Alappuzha, News, Kerala, Complaint, Police, theft, Crime, Robbery, Alappuzha: Theft in temple.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

