Attacked | നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം നടത്തിയതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം നടത്തിയതായി പരാതി. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. താരത്തിന് മര്‍ദനമേറ്റതായും വിവരമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

രണ്ട് ബൈകുകളിലായെത്തിയ നാലുപേര്‍ കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സുനില്‍ പറഞ്ഞത്. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് കുഴിക്കാട്ടുശേരിലെത്തിയ സുനില്‍ സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
Aster mims 04/11/2022

Attacked | നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം നടത്തിയതായി പരാതി

അതേസമയം യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക് യാത്രികനോട് ഒതുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ട് ബൈകുകളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 
  
Attacked | നടന്‍ സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം നടത്തിയതായി പരാതി

Keywords:  Thrissur, News, Kerala, Actor, attack, Car, Police, Complaint, Case, Crime, Actor Sunil Sukhada's car attacked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia