SWISS-TOWER 24/07/2023

മിണ്ടാപ്രാണികളോട് കൊടുംക്രൂരത; മേയാന്‍ വിടുന്ന കാലികള്‍ക്ക് നേരെ ആസിഡ് ആക്രമണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോതമംഗലം: (www.kvartha.com 14.03.2021) തലക്കോട് ചുള്ളിക്കണ്ടത്ത് മേയാന്‍ വിടുന്ന കന്നുകാലികള്‍ക്ക് നേരെ ആസിഡ് ആക്രമണം. വനമേഖലയോട് ചേര്‍ന്ന ഇവിടെ കന്നുകാലികളെ ഉടമകള്‍ വനത്തില്‍ മേയാന്‍ വിടുന്ന കന്നുകാലികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കന്നുകാലികളുടെ പുറം പൊള്ളി വ്രണമാകുന്നതും കാഴ്ച നഷ്ടപ്പെടുന്നതും പതിവാണ്. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം ഒരു പശുവിന് നേരെ രണ്ടുതവണ ആക്രമണമുണ്ടായി. കിളിയംകുന്നത്ത് എല്‍ദോസ്, കുരീക്കാട്ടില്‍ ബേബി, പടിഞ്ഞാറേവീട്ടില്‍ കുഞ്ഞുക്കൊച്ച് എന്നിവരുടെ എഴു പശുക്കള്‍ക്ക് അടുത്തിടെ പൊള്ളലേറ്റു. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉടമകള്‍ പരാതി നല്‍കി.

File Photo:
മിണ്ടാപ്രാണികളോട് കൊടുംക്രൂരത; മേയാന്‍ വിടുന്ന കാലികള്‍ക്ക് നേരെ ആസിഡ് ആക്രമണം

Keywords:  Kothamangalam, News, Kerala, Crime, attack, Animals, Complaint, Acid attack on grazing animals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia