പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലുണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ഇസ്ലാമബാദ്: (www.kvartha.com 16.05.2021) പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലുണ്ടായ വെടിവയ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് വെടിവയ്പുണ്ടായതെന്നാണ് റിപോര്‍ട്. കശ്മോര്‍ ജില്ലയിലാണ് സംഭവം. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാര്‍ തമ്മിലുണ്ടായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
Aster_MIMS

കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. സബ്സോയ്, ചാഷെര്‍ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലുണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു

Keywords:  Islamabad, News, World, Crime, Killed, Attack, Police, Hospital, 9 people killed in shootout between rival groups in Pakistan's Sindh
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia