വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ എട്ട് പേരെ വെടിവെച്ചുകൊന്നു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്
Jul 12, 2017, 19:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തായ്‌ലന്റ്: (www.kvartha.com 12.07.2017) വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ ഒരു കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരെ വെടിവെച്ചുകൊന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട ചെറിയ സംഭവങ്ങള്‍ പതിവാണെങ്കിലും ഇത്തരമൊരു കൂട്ടക്കൊല രാജ്യത്ത് അപൂര്‍വ്വമാണ്.
ക്രാബിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന അക്രമിസംഘം വീടിനുള്ളിലുണ്ടായിരുന്നവരെ ബന്ദിയാക്കിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൂട്ടക്കൊലയിലേയ്ക്ക് നയിച്ചതെന്ന് പോലീസ്.
അക്രമി സംഘത്തില്‍ ആറോളം പേരുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Gunmen shot dead eight people, including at least one child, in a house in Thailand after holding them hostage, police said on Tuesday, a rare incident in a country where although guns are common, such mass shootings are rare.
Keywords: World, Mass murder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.