യുഎസിലെ നൈറ്റ്ക്ലബില്‍ നടന്ന വെടിവയ്പില്‍ 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 11.04.2022) യുഎസിലെ അയോവ സംസ്ഥാനത്തുളള സിഡര്‍ റാപിഡ്‌സിലെ നൈറ്റ്ക്ലബില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച പുലര്‍ചെ 1.30 മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്.

സംഭവം നടക്കുമ്പോള്‍ പൊലീസ് പട്രോളിങ് സംഘം പരിസരത്ത് തന്നെയുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്. അതേസമയം ഒന്നോ അതിലധികമോ വെടിവയ്പുകാര്‍ ഉണ്ടായിരുന്നോ, വെടിവയപിലേക്ക് നയിച്ചത് എന്തായിരിക്കാം അല്ലെങ്കില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നൊന്നും പൊലീസ് പറഞ്ഞില്ല. മരിച്ചവര്‍ ആരൊക്കെയെന്നുമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

യുഎസിലെ നൈറ്റ്ക്ലബില്‍ നടന്ന വെടിവയ്പില്‍ 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Washington, News, World, Injured, Injury, Police, Crime, 2 Killed And 10 Wounded in Cedar Rapids Nightclub Shooting in Iowa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script