യുഎസിലെ നൈറ്റ്ക്ലബില്‍ നടന്ന വെടിവയ്പില്‍ 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Apr 11, 2022, 07:28 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 11.04.2022) യുഎസിലെ അയോവ സംസ്ഥാനത്തുളള സിഡര്‍ റാപിഡ്‌സിലെ നൈറ്റ്ക്ലബില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച പുലര്‍ചെ 1.30 മണിയോടെയായിരുന്നു വെടിവയ്പ് നടന്നത്.
സംഭവം നടക്കുമ്പോള്‍ പൊലീസ് പട്രോളിങ് സംഘം പരിസരത്ത് തന്നെയുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്. അതേസമയം ഒന്നോ അതിലധികമോ വെടിവയ്പുകാര്‍ ഉണ്ടായിരുന്നോ, വെടിവയപിലേക്ക് നയിച്ചത് എന്തായിരിക്കാം അല്ലെങ്കില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നൊന്നും പൊലീസ് പറഞ്ഞില്ല. മരിച്ചവര്‍ ആരൊക്കെയെന്നുമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Keywords: Washington, News, World, Injured, Injury, Police, Crime, 2 Killed And 10 Wounded in Cedar Rapids Nightclub Shooting in Iowa.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.