വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 21.04.2020) പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കല്‍ സ്വദേശി നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നിഖില്‍.

സംഭവത്തെ തുടര്‍ന്ന് സഹപാഠികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി

Keywords:  Pathanamthitta, News, Kerala, Death, Crime, Killed, Police, Custody, Student, Students, 16 year old student died in pathanamthitta
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia