Examination | 'കീം' പ്രവേശന പരീക്ഷ: ഓണ്‍ലൈനായി മോക് പരീക്ഷ നടത്തുന്നു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) കാലികറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 'കീം' പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി മോക് പരീക്ഷ നടത്തുന്നു. മെയ് 13ന് ഓണ്‍ലൈനായിട്ടാണ് പരീക്ഷ നടത്തുന്നത്. 
Aster_MIMS

പേപര്‍ ഒന്ന്- ഫിസിക്‌സ്, കെമിസ്ട്രി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെയും പേപര്‍ രണ്ട്- മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.30 മണി വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. www(dot)cuie(dot)tinfo. ഫോണ്‍: 9188400223, 04942400223, 9567172591.

Examination | 'കീം' പ്രവേശന പരീക്ഷ: ഓണ്‍ലൈനായി മോക് പരീക്ഷ നടത്തുന്നു

Keywords: Malappuram, News, Kerala, Examination, Calicut University, Examination, KEAM, Online Examination, KEAM: Mock online examination on May.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia