Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകന് പരുക്ക്

 


ADVERTISEMENT

കൊല്ലം: (www.kvartha.com) കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂടറില്‍ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. സ്‌കൂടര്‍ ഓടിച്ച ഇവരുടെ മകന്‍ രാജേഷിന് (25) പരുക്കേറ്റു. എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്താണ് സംഭവം.
Aster_MIMS

ബലി തര്‍പ്പണത്തിന് പോയതായിരുന്നു ഇരുവരും. അപകടത്തില്‍ പരുക്കേറ്റ രാജേഷിനെ തിരുവനന്തപുരം മെഡികല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Accident | കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകന് പരുക്ക്

Keywords: Kollam, News, Kerala, Accident, Death, Injured, Medical College, Road accident, Kollam: Woman died and one injured in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia