മുയ്യം ഭ്രാന്തൻ കുന്നിൽ സ്കൂട്ടർ ഡ്രൈനേജിലേക്ക് മറിഞ്ഞു; യാത്രക്കാരന് പരിക്ക്

 
 Drain near the road in Muyyam Bhrantan Kunnu, Taliparamba, where a scooter accident occurred.

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണു.
● സ്കൂട്ടർ വെട്ടിച്ചപ്പോൾ അപകടം.
● പുതിയ സ്കൂട്ടറിന് കേടുപാടുകൾ.
● തലയ്ക്കും കൈകാലുകൾക്കും പരിക്ക്.
● തളിപ്പറമ്പ് സഹകരണാശുപത്രിയിൽ ചികിത്സയിൽ.

തളിപ്പറമ്പ്: (KVARTHA) മുയ്യം ഭ്രാന്തൻ കുന്നിൽ സ്കൂട്ടർ ഡ്രൈനേജിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. കനത്ത മഴയിൽ വീട്ടുമതിൽ റോഡിലേക്ക് പതിക്കുന്നത് കണ്ട് സ്കൂട്ടർ വെട്ടിച്ചപ്പോഴാണ് ഡ്രൈനേജിലേക്ക് മറിഞ്ഞത്.

മുയ്യം ഭ്രാന്തൻ കുന്നിലെ പി.പി. സുനേഷിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ സ്കൂട്ടറിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ സുനേഷ് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

Aster mims 04/11/2022

ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Scooter rider injured after falling into a drain in Taliparamba due to falling wall.

#Taliparamba #Accident #RoadSafety #KeralaRain #ScooterAccident #Injury

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia