ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പുന്നാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

 
 Photo of Omana, the accident victim from Punnad.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കാറിലുണ്ടായിരുന്ന ഭർതൃസഹോദരി രമണി, മകൻ സരിൻ എന്നിവർക്ക് പരിക്കേറ്റു.
● പരിക്കേറ്റവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
● സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വീട്ടുവളപ്പിൽ നടന്നു.
● ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.

കണ്ണൂർ: (KVARTHA) ചികിത്സക്കായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പുന്നാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു. പുന്നാട് താവിലാകുറ്റിയിലെ പാർവതി റാം നിവാസിൽ ഓമന (61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കൊയിലാണ്ടിയിൽ വെച്ചായിരുന്നു അപകടം നടന്നത്.

Aster mims 04/11/2022

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടർചികിത്സക്കായി ഓമനയും ഭർതൃസഹോദരി രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവർക്കൊപ്പം കാറിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭർത്താവ്: പന്നിയോടൻ ശ്രീധരൻ. മക്കൾ: ശ്രീജേഷ് (ബാംഗ്ലൂർ), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്‌സ്), ശ്രീലക്ഷ്മി (തൃശൂർ). സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Housewife Omana (61) from Punnad, Kannur, died in a road accident near Koyilandy while traveling to Kozhikode for treatment.

#RoadAccident #Koyilandy #KannurNews #KeralaNews #Tragedy #AccidentVictim

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia