ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അംബികാപൂര്‍: യുവതിയുടെ വയറിനുള്ളില്‍ നിന്നും 40 കിലോ ഗ്രാം ഭാരമുള്ള കല്ല് നീക്കം ചെയ്തു. അംബികാപൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ കല്ല് നിക്കം ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതിക്ക് വയറുവേദന അനുഭവപ്പെടുന്നു.
നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതി ഗര്‍ഭിണിയാണെന്ന നിഗമനത്തിലായിരുന്നു വീട്ടുകാര്‍. ഒടുവിലാണ് അംബികാപൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ യുവതി ചികില്‍സ തേടിയെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
SUMMARY: Ambikapur Super Specialty hospital doctors successfully removed a stone weighing nearly 40kg from a woman’s stomach.
Keywords: National, Stomach, Stone, Surgery, Ambikapur,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.