ഐസ്‌ക്രീം കഴിച്ച് കൊണ്ടും ഭാരം കുറയ്ക്കാന്‍ കഴിയുമോ? ശരിക്കും അങ്ങനെയൊരു ഡയറ്റുണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25.04.2019) ഐസ്‌ക്രീം കഴിച്ച് കൊണ്ടും ഭാരം കുറയ്ക്കാന്‍ കഴിയുമോ? ശരിക്കും അങ്ങനെയൊരു ഡയറ്റുണ്ട്. ഈ ഡയറ്റിനെ കുറിച്ച് ഹോളിമക്കോഡിന്റെ 'ഐസ് ക്രീം ഡയറ്റ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. നിശ്ചിത അളവില്‍ ഐസ്‌ക്രീം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഈ ഡയറ്റിലൂടെ ഉറപ്പ് നല്‍കുന്നത്.

എന്നാല്‍ ഐസ്‌ക്രീം കൂടുതല്‍ കഴിക്കുന്നത് പോയ ഭാരം കൂടി ഇരട്ടി വേഗത്തില്‍ വരുമെന്ന കാര്യം മറക്കണ്ട. ഐസ്‌ക്രീം കഴിക്കുമ്പോള്‍ പോലും പോഷക സമ്പന്നമായ ഒരു ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്നതാണ് ഗുണം. അല്ലങ്കില്‍ വിപരീതഫലമായിരിക്കും ലഭിക്കുന്നത്.

ഐസ്‌ക്രീം കഴിച്ച് കൊണ്ടും ഭാരം കുറയ്ക്കാന്‍ കഴിയുമോ? ശരിക്കും അങ്ങനെയൊരു ഡയറ്റുണ്ട്

ഐസ്‌ക്രീമിന് ഒരു ഫാറ്റ് ബെര്‍ണിങ് കഴിവുണ്ട്. അത് എങ്ങനെയെന്നാല്‍ ദിവസവും ഒരല്‍പ്പം ഐസ്‌ക്രീം കഴിക്കുമ്പോള്‍ ഐസ്‌ക്രീമില്‍ ഉണ്ടാകുന്ന അധികം കാലറിയുടെ കാരണത്താല്‍ വയറ് നിറഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടാവാറുണ്ട്. 

അതിനാല്‍ തന്നെ സ്‌നാക്‌സ് കഴിക്കാനും തോന്നില്ല എന്നതുമാണ് ട്രിക്ക്. എന്നാല്‍ ഈ ഐസ്‌ക്രീം ഡയറ്റ് കൊണ്ട് ഫലം ലഭിക്കാന്‍ ലോ ഫാറ്റ്, ഹൈ ഫൈബര്‍ ഡയറ്റും ഇതിനോപ്പം ശീലിക്കുകയും വേണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Weight loss tips; Ice cream diet for weight loss, Kochi, News, Kerala, Health, Ice cream, Food, Food/Diet.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia