ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹാനോയ്: രാജ്യത്ത് 19 പേരുടെ മരണത്തിനിടയാക്കിയ അജ്ഞാത ത്വക്ക് രോഗത്തെ പ്രതിരോധിക്കാന്‍ വിദേശരാജ്യങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ച് വിയറ്റ്നാം രംഗത്ത്. ക്വാംഗ് ഗായ് പ്രവിശ്യയിലെ 170 പേര്‍ ഈ അജ്ഞാത രോഗത്തിന്റെ പിടിയിലാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രാലയം അറിയിച്ചു. കൈയ്യുകളിലും കാലുകളിലും ചൊറിച്ചിലുമായാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ക്രമേണ ഇത് കരളിനെ ബാധിക്കുകയും പ്രവര്‍ത്തനം തകരാറിലാക്കുകയും ചെയ്യും. ഇത് രോഗിയുടെ മരണത്തിന് ഇടവരുത്തുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടും രോഗത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്തത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
English Summery
Vietnam says it will ask for international help to find out what is causing a skin infection that has already killed 19 people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

