നിപ ബാധിച്ചയാളെ ചികിത്സിച്ച രണ്ട് നഴ്സുമാര്‍ നിരീക്ഷണത്തില്‍; എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
Jun 4, 2019, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 04.06.2019) കൊച്ചിയില്‍ നേഴ്സുമാര്‍ നിരീക്ഷണത്തില്‍. നിപ്പ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ ആദ്യം ചികിത്സിച്ച രണ്ട് നഴ്സുമാരാണ് നിരീക്ഷണത്തിലുള്ളത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ ഈ വിവരം മാധ്യമങ്ങളെ അറിയിച്ചു. എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two nurses treating the patient are under observation, Kochi, News, Treatment, Health, Health Minister, Nurses

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.