കൊവിഡ് 19; ധാരാവിയില്‍ രണ്ടു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Apr 7, 2020, 11:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 07.04.2020) ധാരാവിയില്‍ ചൊവ്വാഴ്ച രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. 38കാരിയായ ഒരു യുവതിയുടെ കുടുംബാംഗങ്ങളാണ് ഇവര്‍. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം ഏഴ് ആയി. ഇതില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമണ് ധാരാവി. ഇവിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ടെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 868 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ അഞ്ഞൂറിലേറെ പേര് മുംബൈയില്‍ നിന്നുമാണ്.
Keywords: Mumbai, News, National, COVID19, Patient, Treatment, Health, Government, Dharavi, Death, Two more covid cases reported in Dharavi
Keywords: Mumbai, News, National, COVID19, Patient, Treatment, Health, Government, Dharavi, Death, Two more covid cases reported in Dharavi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

