കൊവിഡിനെ പ്രതിരോധിക്കാന്‍ പനയോല കൊണ്ടുണ്ടാക്കിയ മാസ്‌ക് ധരിച്ച് ഗ്രാമവാസികള്‍
Mar 26, 2020, 18:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഛത്തീസ്ഗഡ്: (www.kvartha.com 26.03.2020) കൊവിഡിനെ പ്രതിരോധിക്കാന്‍ പനയോല കൊണ്ടുണ്ടാക്കിയ മാസ്‌ക് ധരിച്ച് ഛത്തീസ്ഗഡ് ബാസ്റ്ററിലുള്ള ആദിവാസി സമൂഹം. വൈറസിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മനസ്സിലാക്കിയതോടെ ഇവര്‍ തങ്ങളുടേതായ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. പനയോല കൊണ്ടുണ്ടാക്കിയ ഈ മാസ്‌ക് ധരിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇവര്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
മൂന്ന് പേര്‍ക്കാണ് ചണ്ഡീഗഡില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തലസ്ഥാനമായ റായ്പൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 28 ജില്ലകളിലും ഛത്തീസ്ഗഡ് സര്‍ക്കാര്‍ 24x7 കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Keywords: News, National, COVID19, Health, Chhattisgarh, Tribals, Palm Leaves, Fight, Tribals In Bastar Make Masks From Palm Leaves, Stay In To Fight COVID-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.