Health Tips | നിങ്ങള്‍ക്ക് കാലുകള്‍ ആട്ടുന്ന ശീലമുണ്ടോ? എങ്കില്‍ ആരോഗ്യ പ്രശ്നം ഉണ്ടാവാം! ഇക്കാര്യം അറിഞ്ഞിരിക്കണം
Sep 25, 2022, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ പലരും കാലുകള്‍ ആട്ടാറുണ്ട്. പൊതുവെ പലരും കാലുകള്‍ ആട്ടുന്നത് ഐശ്വര്യവും അശുഭവുമാണെന്ന് കരുതുന്നു. കാല്‍ ആട്ടരുത് എന്ന് പഴമക്കാര്‍ പറയാറുണ്ട്. കുടുംബത്തിന് ദോഷമുണ്ടാകും, സമ്പത്ത് നശിക്കും തുടങ്ങിയ കാരണങ്ങളാണ് ഇതിന് അവര്‍ പറയുക. എന്നാല്‍ കാലുകള്‍ ആട്ടുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ കാലുകള്‍ ആട്ടുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇവര്‍ പറയുന്നത്.
ഇരുമ്പിന്റെ കുറവിന്റെ ലക്ഷണം:
കാലുകള്‍ ചലിപ്പിക്കുന്ന ശീലം ചിലരില്‍ കൂടുതലാണ്. ഇത് നിങ്ങളെ നേരിട്ട് ഉപദ്രവിക്കില്ല. എന്നാല്‍ ഈ ദുശീലം ചില ദോഷങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് കാലുകള്‍ ആട്ടുന്ന ശീലമുണ്ടെങ്കില്‍ അത് ഇരുമ്പിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക.
ലെസ് ലെഗ് സിന്‍ഡ്രോം:
പതിവായി കാലുകള്‍ ആട്ടുന്ന ഏകദേശം 10 ശതമാനം ആളുകള്‍ക്ക് റെസ്റ്റ് ലെസ് ലെഗ് സിന്‍ഡ്രോം (Restless legs syndrome) എന്ന നാഡീവ്യവസ്ഥയുടെ പ്രശ്നമുണ്ടാകാം. 35 വയസിനു മുകളിലുള്ളവരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. എന്നിരുന്നാലും, മറ്റ് ചില കാരണങ്ങളും കാലുകള്‍ ആട്ടാന്‍ ഇടയാക്കും.
ഉറക്കക്കുറവ്:
കാലുകള്‍ ചലിപ്പിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ ഡോപാമിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇക്കാരണത്താല്‍, വ്യക്തിക്ക് കാലുകള്‍ വീണ്ടും വീണ്ടും ചലിപ്പിക്കാന്‍ തോന്നും. ഉറക്ക കുറവുമായും ഈ പ്രശ്‌നം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കക്കുറവ് മൂലമാണ് ആളുകള്‍ കാലുകള്‍ ചലിപ്പിക്കുന്നതെന്ന് പല ആരോഗ്യ വിദഗ്ധരും അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍, ഉടന്‍ തന്നെ രക്തപരിശോധന നടത്തുന്നത് നല്ലതാണ്.
ഹോര്‍മോണ്‍ മാറ്റങ്ങള്‍:
ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാലുകള്‍ ചലിപ്പിക്കാനുള്ള പ്രേരണയ്ക്ക് കാരണമാകുന്നു. ക്രമേണ അതൊരു ശീലമായി മാറും. ഗര്‍ഭാവസ്ഥയിലും തൈറോയ്ഡ് ഗ്രന്ഥിയിലും ആര്‍ത്തവസമയത്തും സമാനമായ ലക്ഷണങ്ങള്‍ കാണുന്നു.
(Courtsey - TV9)
You Might Also Like:
Keywords: Latest-News, National, Top-Headlines, Health & Fitness, Health, Diseased, Doctor, Health and Fitness, Health Tips, Shaking legs while sitting is good or bad. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.