മാനസികാരോഗ്യ സംരക്ഷണത്തിനായി ആസ്റ്റെര് മെഡ്സിറ്റിയുടെ സൈക്ക്യാട്രി ഡിപാര്‍ട്ട്മെന്റ്
Oct 12, 2014, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 12.10.2014) ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയമായ സ്ക്കിസ്സോഫ്രീനിയയുമായി ജീവിക്കുക എന്ന പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ടാണ് ആസ്റ്റെര് മെഡ്സിറ്റിയില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചത്. സ്ക്കിസ്സോഫ്രീനിയ എന്ന മാരകവും ദീര്‍ഘവുമായ മസ്തിഷ്ക്ക രോഗം ആഗോള വ്യാപകമായി യുവാക്കളെ ബാധിക്കുന്നുണ്ട്.
ഇന്ത്യയില്‍ 40 ലക്ഷത്തോളം പേരെയാണെന്നാണു സ്ക്കിസ്സോഫ്രീനിയ ബാധിച്ചിട്ടുള്ളതെന്നാണു കണക്കാക്കുന്നത്. ഇതില്‍ 50 ശതമാനം പേര്‍ക്കും കൃത്യമായ പരിചരണവും ലഭിക്കുന്നില്ല. കേരളത്തില്‍ സ്ക്കിസ്സോഫ്രീനിയ താരതമ്യേന കൂടുതലാണെന്നാണു കാണുന്നത്. ഏകദേശം ആയിരത്തില്‍ രണ്ടു പേര്‍ക്കു വീതം സ്ക്കിസ്സോഫ്രീനിയയുടെ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഈ പ്രശ്നങ്ങളുടെ തീവ്രതകണക്കിലെടുത്താണ് ലോക മാനസികാരോഗ്യ ദിനത്തില്‍ ആസ്റ്റെര് മെഡ്സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്ക്യാട്രി ഉദ്ഘാടനം ചെയ്തത്. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായ സ്ക്കിസ്സോഫ്രീനിയയുമായി ജീവിക്കുക എന്ന വിഷയവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളും ആസ്റ്റെര് മെഡ്സിറ്റിയില്‍ സംഘടിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Health, Kerala, Psychiatrist department opens in Aster medcity.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.