ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഹി: (www.kvartha.com 01.05.2020) മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 19നാണ് ഇദ്ദേഹം ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദുബൈയില്‍ നിന്നാണോ അതോ സമ്പര്‍ക്കം വഴിയാണോ കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.
Keywords: News, COVID19, Patient, House, Health, Mahe, Health department, Kerala, one more covid case reported in mahe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.