ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ടെലിഫോണ്‍ കൗണ്‍സിലിങുമായി നിപ്മര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിങ്ങാലക്കുട: (www.kvartha.com 11.05.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫിസികല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്മര്‍) കൗണ്‍സിലിങ്ങ് നല്‍കുന്നു. 
Aster mims 04/11/2022

സൗജന്യ ടെലിഫോണ്‍ കൗണ്‍സിലിങ് ആണ് നിപ്മര്‍ നല്‍കുന്നത്. ലോക് ഡൗണ്‍ കാലത്ത് അടച്ച് വീട്ടിലിരിക്കുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുന്നതിനായി രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് സേവനയുണ്ടാകുക. ആവശ്യമുള്ളവര്‍ 9288099587, 9288008980,9288008982, 9288008983താഴെപറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്. 

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ടെലിഫോണ്‍ കൗണ്‍സിലിങുമായി നിപ്മര്‍

Keywords:  News, Kerala, Health, House, Phone call, NIPMR, Counseling, Irinjalakuda, NIPMR offers free telephone counseling for people with disabilities
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia