നിപ ഭീതി ഒഴിയുന്നു; പരിശോധനയ്ക്ക് അയച്ച 7 സാംപിളുകള്‍ കൂടി നെഗറ്റീവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.09.2021) സംസ്ഥാനത്ത് പരിശോധനയ്ക്കയച്ച ഏഴു പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവായി. ഇതുവരെ 68 പേരുടെ സാംപിളുകളാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 274 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഏഴ് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. 
Aster mims 04/11/2022

അതേസമയം ആര്‍ക്കും തീവ്ര രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. അസ്വാഭാവിക പനിയോ ലക്ഷണങ്ങളോ പ്രദേശത്ത് ഇല്ലെന്നും അത് നല്ല സൂചനയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രദേശത്ത് 89 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ട്. രണ്ട് മൊബൈല്‍ ടീം സ്ഥലത്ത് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. 

നിപ ഭീതി ഒഴിയുന്നു; പരിശോധനയ്ക്ക് അയച്ച 7 സാംപിളുകള്‍ കൂടി നെഗറ്റീവ്

Keywords:  Thiruvananthapuram, News, Kerala, Health Minister, Virus, Health, Nipah; 7 more samples sent for testing were negative
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia