ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.11.2017) കേരളത്തിലും തമിഴ്‌നാട്ടിലും ആശങ്ക പടര്‍ത്തുന്ന ഡെങ്കി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്ട്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിന്റെ ആക്രമണം ഉണ്ടായിരുന്നതായും ഗവേഷകര്‍ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായത്.
തമിഴ്‌നാട്ടിലും കേരളത്തിലും ഡി എന്‍ വി 1ന്റെ രണ്ടുതരം പരിണാമങ്ങള്‍ ഉണ്ടെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിംഗപ്പൂരില്‍ 2005ലും ശ്രീലങ്കയില്‍ 2009ല്‍ ഈ വൈറസ് വ്യാപകമായി ബാധിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, News, Health, Report, Study, Virus, New variant of dengue virus confirmed in Southern India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.