Mask Price | മാസ്‌കിന് അമിത വില; നീതി മെഡികല്‍ ഷോപിനെതിരെ കേസെടുത്തു
Nov 17, 2022, 16:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മാസ്‌കിന് അമിത വില ഈടാക്കിയെന്ന പരാതിയില്‍ നീതി മെഡില്‍ സ്റ്റോര്‍ സെക്രടറിക്കെതിരെ അസിസ്റ്റന്റ് ഡ്രഗ്ഗ് കണ്‍ട്രോളര്‍ കേസെടുത്തു. പരമാവധി 15 രൂപക്ക് വില്‍ക്കേണ്ട എന്‍95 മാസ്‌കിസ് 40 രൂപ ഈടാക്കിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്നാണ് തളാപ്പിലെ കാസ മറീന കോംപ്ലക്സിലുള്ള നീതി മെഡികല്‍ സ്റ്റോര്‍ സെക്രടറി സി സി ബേബിക്കെതിരെ കേസെടുത്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.
Keywords: Kannur, News, Kerala, Health, Price, Case, Mask price; Police booked against Neethi Medical Shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

