കൊവിഡ് ലോക്ക് ഡൗണ്‍; ഡോക്ടര്‍മാരുടെ സേവനം വിരല്‍തുമ്പില്‍ ലഭിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 16.04.2020) കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഒറ്റ ക്ലിക്കില്‍ ഒരുക്കിയിരിക്കുകയാണ് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് എസ് വൈ എസ് സാന്ത്വനം ഒരുക്കിയിട്ടുള്ളത്..

20 വിഭാഗങ്ങളില്‍ 100ലധികം ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം വാട്സ്ആപ്പില്‍ ലഭിക്കാന്‍ ഒരു ക്ലിക്ക് മതി.

ഡോക്ടര്‍മാരുടെ വാട്‌സ്ആപ്പിലേക്ക് നേരിട്ടുളള ലിങ്ക്;

https://rsconline.org/ConnectDoctor/
കൊവിഡ് ലോക്ക് ഡൗണ്‍; ഡോക്ടര്‍മാരുടെ സേവനം വിരല്‍തുമ്പില്‍ ലഭിക്കും

Keywords:  Thiruvananthapuram, News, Kerala, Lockdown, Doctor, Health, Patient, COVID19, Lockdown; Doctor is just a click away
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia