240 ഗ്രാം ഭാരമുള്ള ഒരു ആപ്പിളില്‍ 100 ദശലക്ഷം രോഗാണുക്കള്‍; പഠനം പറയുന്നത് ഇതാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.07.2019) നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫലമാണല്ലോ ആപ്പിള്‍. പോഷകസമ്പുഷ്ടമായ ഫലത്തിനുദാഹരണമാണ് ഈ ഫലം. എന്നാല്‍ പുതിയൊരു പഠനം പറയുന്നത് 240 ഗ്രാം ഭാരമുള്ള ആപ്പിളില്‍ 100 ദശലക്ഷം(മില്ല്യണ്‍) രോഗാണുക്കള്‍ ഉണ്ടാകുമെന്നാണ്. ആപ്പിളിലൂടെ ഈ രോഗാണുക്കള്‍ നമ്മുടെ അന്നനാളത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനം പറയുന്നത്.

ഓസ്ട്രിയയിലെ ഗ്രാസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് (Graz University of Technology) ഈ പഠനം നടത്തിയത്. ആപ്പിളിലൂടെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കള്‍ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നതെന്ന് വ്യക്തമല്ല. വേവിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ നശിക്കുമെന്നും പഠനം പറയുന്നു.

240 ഗ്രാം ഭാരമുള്ള ഒരു ആപ്പിളില്‍ 100 ദശലക്ഷം രോഗാണുക്കള്‍; പഠനം പറയുന്നത് ഇതാണ്

കീടാനാശിനി പ്രയോഗിക്കാത്ത ആപ്പിളുകള്‍ വാങ്ങാനും അവ വൃത്തിയില്‍ കഴുകിയോ അല്ലെങ്കില്‍ പുറം തൊലി കളഞ്ഞോ വേണം കഴിക്കാന്‍ എന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് 'ഫ്രോണ്ടിയേഴ്‌സ് ഇന്‍ മൈക്രോബയോളജി' എന്ന ജേണലിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Health, Researchers, Study, Latest Study Reveals That An Apple A Day Carries 100mn Bacteria For Your Gut
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia