കോവിഡ് ഭീതിയില്‍ രാജ്യം; രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു, 24 മണിക്കൂറിനുള്ളില്‍ 1,247 മരണം
Sep 19, 2020, 10:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 19.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 53,08,014 ആയി. ശനിയാഴ്ച മാത്രം 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1247 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 85,619 ആയി.
രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1013964 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 42,08,432 പേരാണ് രോഗമുക്തി നേടിയത്.
Keywords: New Delhi, News, National, Health, Trending, COVID-19, Treatment, Patient, India's Covid Cases Cross 53 Lakh; In the last 24 hours reported 1,247 deaths
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

