20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ഇന്ത്യ
Jan 19, 2021, 10:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ധാക: (www.kvartha.com 19.01.2021) 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ഇന്ത്യ. പാകിസ്ഥാനും ഇന്ത്യന്‍ നിര്‍മിത വാക്സിനുകള്‍ ലഭിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് 19 (Oxford-AstraZeneca vaccine) വാക്സിന്റെ 20 ലക്ഷം ഡോസുകള്‍ ബുധനാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാകയിലെത്തും.
ബംഗ്ലാദേശില്‍ അഞ്ചു ലക്ഷം കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്. 7900 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഓക്സ്ഫോര്‍ഡ്-അസ്ട്രസെനെക വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്ഥാനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വാക്സിനുകള്‍ ലഭ്യമാക്കാന്‍ പാക്കിസ്ഥാന് ശ്രമം. പതിനൊന്നായിരം മരണങ്ങളും അഞ്ചു ലക്ഷം കോവിഡ് കേസുകളുമാണ് റിപോര്‍ട് ചെയ്തിട്ടുള്ളത്.
Keywords: News, National, COVID-19, vaccine, Health, Dhaka, India to send 20 lakh Covid-19 vaccines to Dhaka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

