Swine Flu | ഇടുക്കിയില്‍ വീണ്ടും ആഫ്രികന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) ജില്ലയില്‍ വീണ്ടും ആഫ്രികന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂര്‍ വണ്ണപ്പുറം പഞ്ചായതുകളിലെ പന്നികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ തിങ്കളാഴ്ച കൊന്നൊടുക്കും. കരിണ്ണൂര്‍ വണ്ണപ്പുറം കഞ്ഞികുഴി പഞ്ചായതുകളിലായി 100ലധികം പന്നികളെയാണ് കൊല്ലുന്നതെന്നാണ് വിവരം.

Aster mims 04/11/2022

കരിമണ്ണൂരില്‍ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന് തൊട്ടടുത്തുള്ള പ്രദേശമാണ് പുതിയ പ്രഭവ കേന്ദ്രം. അതേസമയം നേരത്തെ കണ്ണൂരില്‍ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ പഞ്ചായതിലെ നാലാം വാര്‍ഡിലാണ് പന്നിപ്പനി കണ്ടെത്തിയതി. കാഞ്ഞിരപ്പുഴയിലെ ഒരു ഒരു ഫാമിലാണ് പന്നിപ്പനി. ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Swine Flu | ഇടുക്കിയില്‍ വീണ്ടും ആഫ്രികന്‍ പന്നിപ്പനി; രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കും

Keywords: Idukki, News, Kerala, Health, African swine flu, Confirmed, Idukki: African swine flu confirmed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia