കോവിഡ് ഭേദമായവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) കോവിഡ് ഭേദമായവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗം ഭേദമായവര്‍ക്ക് തുടര്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ പുതിയ മാര്‍ഗ നിര്‍ദേശം. 

കോവിഡ് ഭേദമായവര്‍ യോഗയും, മെഡിറ്റേഷനും ശീലമാക്കണമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം, പ്രഭാത-സായാഹ്ന നടത്തം ശീലമാക്കണം, തുടര്‍ പരിശോധനകള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് മാര്‍ഗ നിര്‍ദേശം. 
Aster mims 04/11/2022

കോവിഡ് ഭേദമായവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Keywords:  News, New Delhi, National, Health ministry, COVID-19, Health, Health ministry issues post covid guidelines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia