കൊച്ചിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല; സംസ്ഥാനത്ത് ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി
Feb 29, 2020, 14:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 29.02.2020) എറണാകുളത്ത് മലേഷ്യയില്‍ നിന്നെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെ പനിയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞിട്ടുണ്ട്. അതേസമയം കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും. കൊറോണ മുക്തം എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Related News: കൊവിഡ് 19; പനി ബാധിച്ച് ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
Keywords: Kochi, News, Kerala, Health, Health Minister, Death, Youth, Coronavirus, Health minister k k shylaja about coronavirus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.