സിക്ക വൈറസ് അഹമ്മദാബാദിലും; ഇന്ത്യയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് കേസുകള്‍; ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
May 28, 2017, 15:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 28.05.2017) ഇന്ത്യയില്‍ സിക്ക വൈറസ് ബാധ കണ്ടെത്തിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സ്ഥിരീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഭയം വേണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരി.
മുന്‍പും ചില സിക്ക കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഭാരത സര്‍ക്കാര്‍ കൈകൊണ്ടീട്ടുണ്ട്. നിലവില്‍ ഗുജറാത്തില്‍ സിക്ക വൈറസ് കേസുകള്‍ ഇല്ല. അതിനാല്‍ വിഷമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ചയാണ് അഹമ്മദാബാദിലെ ഒരു ഗര്‍ഭിണിയില്‍ അടക്കം സിക്ക വൈറസ് ബാധ കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെ സ്ഥിരീകരണമുണ്ടായത്. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടാക്കാന്‍ ശേഷിയുള്ള സിക്ക വൈറസ് ബാധ ഇതാദ്യമായാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളോ മരുന്നുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
അഹമ്മദാബാദ് ജില്ലയിലെ ബാപ്പുനഗറിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Gujarat Health Minister Shankar Chaudhary said there was no need to be worried after the World Health Organisation confirmed three cases of the deadly Zika virus in India.
Keywords: National, Health, Zika

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.