സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസഹകരണ സമരത്തിലേക്ക്
Jul 20, 2014, 11:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.07.2014) സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ നിസഹകരണ സമരത്തിലേക്ക്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തുക, മരുന്ന് ദൗര്‍ലഭ്യം നികത്താന്‍ ഉടന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നിസഹകരണ സമരം നടത്തുന്നത്.
വികസനത്തിന് പകരം ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇതിലൂടെ സ്വകാര്യ മേഖലയെ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നുമാണ് കെ.ജി.എം.ഒ.എയുടെ വാദം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സമരരീതികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.
അതേസമയം ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. സമരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.

Keywords : Thiruvananthapuram, Doctor, Strike, Kerala, Minister, V.S Shiva Kumar, Health, Government Doctors, Action.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.