ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.11.2014) വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിന് ആസ്റ്റര്‍ മെഡ്‌സിറ്റി സൗജന്യ രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. 29ന് രാവിലെ ഒന്‍പതു മുതല്‍ ഒരു മണി വരെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് ക്യാംപ്. താല്‍പര്യമുള്ളവര്‍ക്ക് 8111998006, 8111998077 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
രോഗനിര്‍ണയത്തിനു പുറമെ പ്രമുഖ നെഫ്രോളജിസ്റ്റുകളുടെ കണ്‍സല്‍ട്ടേഷന്‍, രക്തം - മൂത്രം പരിശോധന തുടങ്ങിയവയും ക്യാംപില്‍ സൗജന്യമായി ചെയ്യാം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവ രാജ്യത്ത് സര്‍വസാധാരണമാണിപ്പോള്‍. രോഗത്തെപ്പറ്റിയുള്ള അറിവില്ലായ്മ കാരണം പലരും ഗുരുതരമായ ഘട്ടത്തിലാണ് അസുഖം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും.
അപ്പോഴേയ്ക്കും ഡയാലിസിസ് ഉള്‍പെടെ ആവശ്യമായ ഘട്ടത്തിലേയ്ക്ക് രോഗിയുടെ ആരോഗ്യസ്ഥിതി കടന്നിരിക്കും. കുടുംബത്തെ ഒന്നാകെ തകര്‍ത്തുകളയുന്ന വൃക്കരോഗമെന്ന വില്ലനെ നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി രോഗനിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നത്.

Keywords : Kerala, Kochi, Health, Camp, Aster, Aster Medcity.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.