കൊറോണ വൈറസ്; ഇന്ത്യയിലും അതീവ ജാഗ്രത, ബംഗളുരുവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 4 പേര്
Jan 29, 2020, 12:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളുരു: (www.kvartha.com 29.01.2020) കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയിലും അതീവ ജാഗ്രത. ബംഗളുരുവില്‍ നാലു പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം അറിയിച്ചു. വിമാനത്താവളത്തില്‍ വച്ചുനടന്ന പരിശോധനയില്‍ ഒരാള്‍ക്ക് പോലും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 20 മുതല്‍ 28 വരെ 3275 പേരെയാണ് തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കിയത്. ചൊവ്വാഴ്ച മാത്രം 224 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ചൈനയില്‍ ഇതുവരെ 132 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്നാണ് കണക്ക്. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 132 പേര് ചൈനയില്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. 6000ത്തോളം പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്.
Keywords: Bangalore, News, National, Health, Airport, Coronavirus, Observation, Health Department, Health and Welfare Department,Test, Four People Under Observation For Coronavirus In Bengaluru

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.