രാജ്യത്ത് 24 മണിക്കൂറിനിടെ 90,633 പേര്‍ക്കു കൂടി കോവിഡ്; ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്
Sep 6, 2020, 12:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 06.09.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 90,633 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു.
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 41,13,812 ആയി. ഒറ്റ ദിവസത്തിനിടെ 1,065 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആകെ മരണം 70,626 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,62,320 പേര്‍ ചികിത്സയിലാണ്. ഇതുവരെ 31,80,866 പേര്‍ രോഗമുക്തി നേടി.
Keywords: New Delhi, News, National, COVID-19, Health, Trending, Patient, Treatment, For first time, India sees over 90,000 covid 19 cases in a day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

