ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 22 ആയി
Apr 10, 2020, 11:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.04.2020) മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗബാധിതരുടെ എണ്ണം 22 ആയി. ബ്രിഹാന്‍ മുംബൈ കോര്‍പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ചുപേരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയവരാണ്. ഇവരെ നേരത്തേ തന്നെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: New Delhi, News, National, COVID19, Patient, hospital, Health, Dharavi, Observation, Coronavirus, Five new covid cases emerged in Dharavi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.