ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മാരകമായ വൈറസിനെ തിരുവനന്തപുരം ജില്ലയിൽ കണ്ടെത്തി. ഹാൻഡാ എന്ന പേരിലറിയപ്പെടുന്ന വൈറസിനെയാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച രോഗിയിലാണ് രോഗാണു കണ്ടെത്തിയത്.
എലി കാഷ്ടത്തില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗാണു സംസ്ഥാനത്തും വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, Deadly virus, Thiruvananthapuram, Rat,
എലി കാഷ്ടത്തില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗാണു സംസ്ഥാനത്തും വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, Deadly virus, Thiruvananthapuram, Rat,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.