രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.01.2021) രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത ബുധനാഴ്ചയോടെ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ജില്ലാ അധികാരികള്‍ക്ക് സ്ഥലവും സമയവും തീരുമാനിക്കാം. വാക്‌സീന്‍ കുത്തിവയ്ക്കാനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Aster mims 04/11/2022

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

Keywords:  News, New Delhi, National, Health, COVID-19, vaccine, Covid vaccination in the country will start in 10 days, the Ministry of Health said
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia