കോവിഡ് കേസുകള്‍ ഉയരുന്നു; കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാവരത്തി: (www.kvartha.com 21.01.2021) ലക്ഷദ്വീപില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും. തിങ്കളാഴ്ച മുതല്‍ 27 കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 
Aster mims 04/11/2022

അദ്ദേഹം ജനുവരി മൂന്നിന് കൊച്ചിയില്‍ നിന്ന് കപ്പലില്‍ കാവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് കേസുകള്‍ ഉയരുന്നു; കേന്ദ്ര സംഘം ഉടന്‍ ലക്ഷദ്വീപിലെത്തും


Keywords:  News, Kerala, COVID-19, Health, Central team, Lakshadweep, Covid cases are rising; The central team will soon reach Lakshadweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia