രാജ്യത്ത് ആശങ്ക, ജാഗ്രത: 24 മണിക്കൂറില്‍ മാത്രം 24,850 പേര്‍ക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.07.2020) ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന വന്‍വര്‍ധ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 24,850 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 19,268 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം നാല് ലക്ഷം കടന്നു (4,09,083). നിലവില്‍ 2,44,814 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 60.77 ശതമാനം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 6,73,165 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ആശങ്ക, ജാഗ്രത: 24 മണിക്കൂറില്‍ മാത്രം 24,850 പേര്‍ക്ക് കോവിഡ്

Keywords:  New Delhi, News, National, COVID-19, Trending, Patient, Death, Health, Covid 19: Record 24,850 new cases in last 24 hours in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia