കോവിഡ് ഭീതിയില്‍ രാജ്യം: രോഗബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 12.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക് അടുക്കുന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 4,657,379ത്തിലെത്തി. 24 മണിക്കൂറിനിടെ ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കണക്കുകളുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. 
Aster mims 04/11/2022

വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം ശനിയാഴ്ചയും പ്രതിദിന വര്‍ധന തൊണ്ണൂറായിരം കടക്കും. രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്.

കോവിഡ് ഭീതിയില്‍ രാജ്യം: രോഗബാധിതരുടെ എണ്ണം 46 ലക്ഷത്തിലേക്ക്

Keywords:  New Delhi, News, National, COVID-19, Patient, Health, Trending, Death, Covid 19 positive cases into 46 lakhs in India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia